2030-31 ഓടെ പരുത്തി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആഗോള ടെക്സ്റ്റൈൽ വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി 5,659.22 കോടി രൂപ ചെലവ് വരുന്ന "മിഷൻ ഫോർ കോട്ടൺ പ്രൊഡക്റ്റിവിറ്റി"ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

May 05th, 06:40 pm