അരുണാചൽ പ്രദേശിലെ കാംലെ, ക്രാ ദാദി, കുറുങ് കുമേ ജില്ലകളിലായി 1720 മെഗാവാട്ട് ശേഷിയിൽ കമല ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള 26,069.50 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. April 08th, 04:26 pm