ജൽ ജീവൻ മിഷൻ 2.0 പ്രകാരം ഗ്രാമീണ കുടിവെള്ള വിതരണ മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളിൽ ഊന്നൽ നൽകി അധിക അടങ്കൽ തുകയോടെ കാലയളവ് 2028 ഡിസംബർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി March 10th, 04:12 pm