കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും മൂന്ന് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കുന്ന മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

July 24th, 04:05 pm