പങ്കിടുക
 
Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അദ്ദേഹം ജോലി ചെയ്യുന്നതിന്റെയും ചില പേപ്പറുകളും ഫയലുകളും പരിശോധിക്കുന്ന ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. "ഒരു നീണ്ട ഫ്ലൈറ്റ് യാത്ര എന്നാൽ പേപ്പർ, ഫയൽ ജോലികൾ പരിശോധിക്കാനുള്ള അവസരങ്ങളാണ്", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കാണുക:

പ്രധാനമന്ത്രി മോദി ദൈർഘ്യമേറിയ ഫ്ലൈറ്റുകളിലെ സമയം ഫലസമൃദ്ധമായി ഉപയോഗിക്കുന്ന ഒരാൾ ആണെന്ന് എല്ലാവർക്കും അറിയാം. പകൽ സമയത്തെ ഉൽപാദനക്ഷമമായ ഇടപാടുകൾക്കായി സമയം ലാഭിക്കാൻ രാത്രിയിൽ യാത്ര ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. എല്ലാ ഇടപഴകലുകളും അവസാനിച്ചുകഴിഞ്ഞാൽ, പട്ടികയിലുള്ള മറ്റു പരിപാടികളിൾ  പങ്കെടുക്കാൻ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നതും മോദിയുടെ സവിശേഷതയാണ്.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Mohandas Pai Writes: Vaccine Drive the Booster Shot for India’s Economic Recovery

Media Coverage

Mohandas Pai Writes: Vaccine Drive the Booster Shot for India’s Economic Recovery
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 26
October 26, 2021
പങ്കിടുക
 
Comments

PM launches 64k cr project to boost India's health infrastructure, gets appreciation from citizens.

India is making strides in every sector under the leadership of Modi Govt