പങ്കിടുക
 
Comments

അടിസ്ഥാനസൗകര്യ മേഖലയില്‍ ബജറ്റ് ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് (2021 ഫെബ്രുവരി 16) ന് വൈകിട്ട് 4 മണിക്ക് ഒരു വെബ്നാറിനെ അഭിസംബോധന ചെയ്യും.

വെബിനാറിനെക്കുറിച്ച്

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും ഫണ്ടുകളുടെയും പ്രതിനിധികള്‍, ആനുകൂല്യ സ്വീകർത്താക്കൾ, കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, വിഷയവിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെടെ 200 ലധികം പേർ അടങ്ങുന്ന പാനലിന്റെ പങ്കാളിത്തം വെബിനാറില്‍ ഉണ്ടാകും. അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഗതിവേഗവും, ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കിടും. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നവീന സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നതായിരിക്കും ചർച്ചകൾ.

ഇതിന് ശേഷം രണ്ട് സമാന്തര സെഷനുകളിൽ വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. അന്തിമരൂപത്തിലുള്ള തന്ത്രം നടപ്പിലാക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി തുടർ ചർച്ചകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

 

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India Inc raised $1.34 billion from foreign markets in October: RBI

Media Coverage

India Inc raised $1.34 billion from foreign markets in October: RBI
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM’s message on International Day of Persons with Disabilities
December 03, 2021
പങ്കിടുക
 
Comments

On the International Day of Persons with Disabilities, Prime Minister Narendra Modi said, 

"On International Day of Persons with Disabilities, I would like to appreciate the stellar achievements and contributions of persons with disabilities to India’s progress. Their life journeys, their courage and determination is very motivating.

The Government of India is actively working to further strengthen infrastructure that empowers persons with disabilities. The emphasis remains on equality, accessibility and opportunity".