പങ്കിടുക
 
Comments
കനത്ത മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ   മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് സംസാരിച്ചു, സ്ഥിതിഗതികൾ ചർച്ച ചെയ്തു. കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അഗാധമായ  ദുഖവും രേഖപ്പെടുത്തി.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"കേരള മുഖ്യമന്ത്രി ശ്രീ.പിണറായി  വിജയനുമായി  സംസാരിച്ചു, കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ചിലർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഖകരമാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. "

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Budget Expectations | 75% businesses positive on economic growth, expansion, finds Deloitte survey

Media Coverage

Budget Expectations | 75% businesses positive on economic growth, expansion, finds Deloitte survey
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles the demise of social worker and Padma awardee Shanti Devi ji
January 17, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed sorrow on the demise of noted social worker and Padma Awardee Smt Shanti Devi ji.

The Prime Minister tweeted :
"Shanti Devi Ji will be remembered as a voice of the poor and underprivileged. She worked selflessly to remove suffering and create a healthier as well as just society. Pained by her demise. My thoughts are with her family and countless admirers. Om Shanti."