ഭൂകമ്പത്തിന് ശേഷം ഗുജറാത്തിലെ കച്ച് വ്യവസായം, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ അഭിവൃദ്ധി പ്രാപിച്ച കേന്ദ്രമായി മാറിയതിന്റെ അടിസ്ഥാനത്തിലുള്ള വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. മോദി സ്‌റ്റോറി ട്വിറ്റർ ഹാൻഡിലിൽ   ട്വീറ്റ് ചെയ്ത വീഡിയോയുടെ  ചുവടെ    അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ പ്രവർത്തനത്തെക്കുറിച്ച് നിരവധി പേർ  പ്രശംസിച്ചു. 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
 
"2001-ലെ ഭൂകമ്പത്തിന് ശേഷം ചിലർ കച്ചിനെ എഴുതിത്തള്ളി.
 
ചുരുങ്ങിയ സമയത്തിനുള്ളിൽ, കച്ച് ഉയർന്നു, അതിവേഗം വളരുന്ന ജില്ലകളിൽ ഒന്നായി ഇത് മാറി."

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Lok Sabha polls: J&K's Baramulla sees highest voter turnout in over 4 decades

Media Coverage

Lok Sabha polls: J&K's Baramulla sees highest voter turnout in over 4 decades
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 21
May 21, 2024

Modi Government’s Groundbreaking Reforms Transforming India into a Viksit Bharat