പങ്കിടുക
 
Comments

ശുചിത്വ  ഇന്ത്യയോടുള്ള അവരുടെ അഭിനിവേശത്തിനും കാഴ്ചപ്പാടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.

എഎൻഐ വാർത്താ ഏജൻസിയിൽ  നിന്നുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

"ഇന്ത്യയെ   ശുചിയായി  നിലനിർത്തുന്നതിൽ  ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു."

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
India’s non-fossil energy has grown by 25 per cent in 7 years

Media Coverage

India’s non-fossil energy has grown by 25 per cent in 7 years
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ജിഇഎം പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നവരെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു
November 29, 2022
പങ്കിടുക
 
Comments
ജിഇഎം പ്ലാറ്റ്‌ഫോമിന്റെ മൊത്ത വ്യാപാര മൂല്യം 1 ലക്ഷം കോടി രൂപ കടന്നു

ജിഇഎം പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിചതിന്  വിൽപ്പനക്കാരെ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

. 2022-2023 സാമ്പത്തിക വർഷത്തിൽ 2022 നവംബർ 29 വരെ ജിഇഎം പ്ലാറ്റ്‌ഫോമിന്റെ മൊത്ത വ്യാപാര മൂല്യം  1 ലക്ഷം കോടി  രൂപ കടന്നു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"മികച്ച വാർത്ത! ഇന്ത്യയുടെ സംരംഭകത്വ തീക്ഷ്ണത പ്രദർശിപ്പിക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടി വരുമ്പോൾ ജിഇഎം ഇന്ത്യ  ഒരു ഗെയിം ചേഞ്ചറാണ്. ഈ പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ  ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും മറ്റുള്ളവരോട് ഇത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു."