പങ്കിടുക
 
Comments

ലോകമാന്യ തിലകിന്റെ് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.

 ട്വീറ്റുകളുടെ ഒരു  പരമ്പരയിൽ  പ്രധാനമന്ത്രി പറഞ്ഞു ;
'ലോകമാന്യ തിലകന്റെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ 130 കോടി ഇന്ത്യക്കാര്‍ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയും സാമൂഹിക പുരോഗതി കൈവരിക്കുകയും ചെയ്യുന്ന ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ചിരിക്കെ, അദ്ദേഹത്തിന്റെ ചിന്തകളും തത്വങ്ങളും, മുമ്പത്തേക്കാളും ഏറെ പ്രസക്തമാണ് 

ഇന്ത്യന്‍ മൂല്യങ്ങളിലും ധാര്‍മ്മികതയിലും ഉറച്ച വിശ്വാസിയായിരുന്നു ലോകമാന്യ തിലക്. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അനേകം ആളുകള്‍ക്ക്  ഇന്നും പ്രചോദനമേകുന്നു. ഒരു സ്ഥാപന നിര്‍മ്മാതാവായിരുന്ന അദ്ദേഹം, വര്‍ഷങ്ങളായി ഉയര്‍ന്ന നിലവാരമുള്ള നിരവധി സ്ഥാപനങ്ങളെ പരിപോഷിപ്പിച്ചിരുന്നു'.

 

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi

Media Coverage

'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM discusses cyclone situation with Odisha CM
September 26, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has discussed the cyclone situation in parts of Odisha with the Chief Minister, Shri Naveen Patnaik.

In a tweet, the Prime Minister said;

"Discussed the cyclone situation in parts of Odisha with CM @Naveen_Odisha Ji. The Centre assures all possible support in overcoming this adversity. Praying for the safety and well-being of everybody."