ഏഷ്യൻ ഗെയിംസിൽ  107  മെഡൽ എന്ന   ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും, ഉത്സാഹത്തേയും, കഠിനാധ്വാനത്തെയും ശ്രീ മോദി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം!

കഴിഞ്ഞ 60 വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രകടനമായ 107 മെഡലുകൾ നമ്മുടെ  കായികതാരങ്ങൾ നേടിയതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണ്.

നമ്മുടെ കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും അക്ഷീണമായ പ്രയത്നവും, കഠിനാധ്വാനവും രാജ്യത്തിന്റെ അഭിമാനമുയർത്തി. അവരുടെ വിജയങ്ങൾ നമ്മൾക്ക് ഓർക്കാനുള്ള നിമിഷങ്ങൾ നൽകുകയും, നമ്മളെയെല്ലാം പ്രചോദിപ്പിക്കുകയും, കഴിവിനോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
How Varanasi epitomises the best of Narendra  Modi’s development model

Media Coverage

How Varanasi epitomises the best of Narendra Modi’s development model
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഫെബ്രുവരി 26
February 26, 2024

Appreciation for the Holistic Development of Critical Infrastructure Around the Country