ഇന്ത്യയുടെ സംരംഭകത്വ വീര്യം വഴിതിരിച്ചുവിടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചത്
സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭത്തിന് ഇന്ന് 6 വർഷം തികയുകയാണ്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ത്യ സംരംഭകത്വ ഊർജത്താൽ നിറഞ്ഞതാണ്, ഈ ചേതനയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും എത്തിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭം"
India is full of entrepreneurial energy and the Stand Up India initiative is a part of the ongoing efforts to channelise this spirit to further progress and prosperity. #6YearsofStandUpIndia https://t.co/7bU4KYFRkJ
— Narendra Modi (@narendramodi) April 5, 2022