റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"നിങ്ങൾക്കെല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ്!"
आप सभी को गणतंत्र दिवस की हार्दिक शुभकामनाएं। जय हिंद!
— Narendra Modi (@narendramodi) January 26, 2022
Wishing you all a happy Republic Day. Jai Hind! #RepublicDay