ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിഷിദ ഫുമിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജപ്പാനിലെ പുതിയ പ്രധാനമന്ത്രി കിഷിദ ഫൂമിയോയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും. ഇന്ത്യയ്ക്കും ജപ്പാനുമിടയിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ മേഖലയിലും അതിനപ്പുറത്തും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "
Congratulations and best wishes to the new Prime Minister of Japan, H.E. Kishida Fumio. I look forward to working with him to further strengthen the 🇮🇳-🇯🇵 Special Strategic and Global Partnership and advance peace and prosperity in our region and beyond. @kishida230
— Narendra Modi (@narendramodi) October 4, 2021
日本の新しい内閣総理大臣に就任された岸田文雄閣下にお祝いを申し上げると共に今後のご活躍をご祈願します。印日戦略的グローバルパートナーシップの更なる強化、域内外における平和と繁栄の促進に向け共に働くことを楽しみにしております。@kishida230
— Narendra Modi (@narendramodi) October 4, 2021