പങ്കിടുക
 
Comments
പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

മുംബൈയിലെ ചെമ്പൂരിലും വിക്രോളിയിലും മതിൽ ഇടിഞ്ഞതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദുരന്തത്തിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു

പി‌എം‌ഒ ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു, "മുംബൈയിലെ ചെമ്പൂരിലും വിക്രോലിയിലും മതിൽ ഇടിഞ്ഞതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ  ദുഖിതനാണ്. വേദനയുടെ   ഈ മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു  : പ്രധാനമന്ത്രി  നരേന്ദ്ര മോദി

മുംബൈയിൽ മതിൽ തകർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് 2 ലക്ഷം വീതം നൽകും.  പരിക്കേറ്റവർക്ക് 50,000 രൂപ വീതം  നൽകും."

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
EPFO adds 15L net subscribers in August, rise of 12.6% over July’s

Media Coverage

EPFO adds 15L net subscribers in August, rise of 12.6% over July’s
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Leaders from across the world congratulate India on crossing the 100 crore vaccination milestone
October 21, 2021
പങ്കിടുക
 
Comments

Leaders from across the world congratulated India on crossing the milestone of 100 crore vaccinations today, terming it a huge and extraordinary accomplishment.