പങ്കിടുക
 
Comments

മുൻ കേന്ദ്രമന്ത്രി ശ്രീ ചാമൻ ലാൽ ഗുപ്താജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

നിരവധി സാമൂഹ്യ  സേവന ശ്രമങ്ങൾക്ക് ശ്രീ ചമൻ ലാൽ ഗുപ്ത ജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.  " സമർപ്പിത നിയമസഭാംഗമായിരുന്ന അദ്ദേഹം ജമ്മു കശ്മീരിലുടനീളം ബിജെപിയെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനയുണ്ട്. ദുഖത്തിന്റെ ഈ മണിക്കൂറിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ   കുടുംബത്തോടും  അനുയായികളോടുമൊപ്പമാണ്.   ഓം ശാന്തി. "

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
How This New Airport In Bihar’s Darbhanga Is Making Lives Easier For People Of North-Central Bihar

Media Coverage

How This New Airport In Bihar’s Darbhanga Is Making Lives Easier For People Of North-Central Bihar
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ബാരാബങ്കി അപകടം : പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്നും സഹായ ധനം അനുവദിച്ചു
July 28, 2021
പങ്കിടുക
 
Comments
പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

ഉത്തർ  പ്രദേശിലെ  ബാരാബങ്കിയിലുണ്ടായ  വാഹനാപകടത്തിലെ ജീവഹാനിയിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി
അഗാധ ദുഃഖം രേഖപ്പെടുത്തി. 

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് രണ്ടു ലക്ഷം  രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

ഒരു പി എം ഓ ട്വീറ്റ് പറഞ്ഞു : "ബാരാബങ്കിയിലുണ്ടായ  വാഹനാപകടത്തിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പി എം എൻ ആർ എഫിൽ നിന്നും  രണ്ടു ലക്ഷം  രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം  പ്രധാനമന്ത്രി പ്രഖ്യാപിച്ചു."