ഡൽഹി മെട്രോ പാസഞ്ചർ യാത്രകൾ കോവിഡിന് മുമ്പുള്ള സാഹചര്യത്തെ മറികടക്കുന്നതിൽ പ്രധാനമന്ത്രി പ്രശംസിച്ചു 
ഡൽഹി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ യാത്ര കോവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു. 2020 ഫെബ്രുവരി 10-ന് ഡൽഹി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 66,18,717 ആയിരുന്നെങ്കിൽ 2023 ഓഗസ്റ്റ് 28-ന് അത് 68,16,252 ആയി ഉയർന്നു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പ്രതികരിച്ചു;

“അത്ഭുതകരമായ വാർത്ത. നമ്മുടെ നഗര കേന്ദ്രങ്ങളിൽ ആധുനികവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉണ്ടെന്ന് ഉറപ്പാക്കാൻ  ഗവൺമെന്റ് തുടർന്നും പ്രവർത്തിക്കും.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
PM Modi Crosses 100 Million Followers On X, Becomes Most Followed World Leader

Media Coverage

PM Modi Crosses 100 Million Followers On X, Becomes Most Followed World Leader
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ജൂലൈ 15
July 15, 2024

From Job Creation to Faster Connectivity through Infrastructure PM Modi sets the tone towards Viksit Bharat