പങ്കിടുക
 
Comments

ജി-സാറ്റ് 11 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ യെ അഭിനന്ദിച്ചു.

‘വിദൂരസ്ഥ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ജീവിതങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്ന നമ്മുടെ ബഹിരാകാശ പരിപാടിയിലെ ഒരു സുപ്രധാന നാഴികക്കല്ല് ! ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും, വലുതും, ഏറ്റവും നവീനവുമായ ഉപഗ്രഹം ജി-സാറ്റ് 11 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഐ.എസ്.ആര്‍.ഒ യ്ക്ക് അഭിനന്ദനങ്ങള്‍.

തുടര്‍ച്ചയായി നവീന ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് വലിപ്പത്തിന്റേയും നേട്ടങ്ങളുടേയും വിജയത്തിന്റേയും പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കുന്ന നമ്മുടെ ശാസ്ത്രജ്ഞരില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. അവരുടെ പ്രശംസാര്‍ഹമായ പ്രവൃത്തി ഓരോ ഇന്ത്യാക്കാരനേയും പ്രചോദിപ്പിക്കുന്നതാണ്, ‘ പ്രധാനമന്ത്രി പറഞ്ഞു.

 

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All

Media Coverage

‘Modi Should Retain Power, Or Things Would Nosedive’: L&T Chairman Describes 2019 Election As Modi Vs All
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 15 February 2019
February 15, 2019
പങ്കിടുക
 
Comments

The Nation stands together in this hour of Grief

In a landmark achievement for the Make in India initiative, PM Modi inaugurates the Vande Bharat Express

https://twitter.com/vadakkus/status/1096349105670901761

Citizens praise the efforts of Modi Govt. to transform their lives