പങ്കിടുക
 
Comments
PM greets people of Telangana on the Statehood Day; extends wishes to the people of Andhra Pradesh

തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു.

‘സംസ്ഥാന രൂപീകരണ ദിനത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. സംസ്ഥാനത്തിലെ ജനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും വരുംകാലത്തു സഫലമാകട്ടെ.
ആന്ധ്രാപ്രദേശിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആശംസകള്‍. സംസ്ഥാനത്തെ

ജനങ്ങളുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's forex kitty increases by $289 mln to $640.40 bln

Media Coverage

India's forex kitty increases by $289 mln to $640.40 bln
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 നവംബർ 26
November 26, 2021
പങ്കിടുക
 
Comments

Along with PM Modi, nation celebrates Constitution Day.

Indians witness firsthand the effectiveness of good governance under PM Modi.