പങ്കിടുക
 
Comments
PM expresses sadness over the loss of lives in stampede in West Bengal; approves ex-gratia of Rs 2 lakh

പശ്ചിമ ബംഗാളില്‍ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ അവകാശികള്‍ക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. 

''പശ്ചിമ ബംഗാളില്‍ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ ദുരന്തത്തില്‍ ഒട്ടേറെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായതില്‍ അതിയായി ദുഖിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.

Share your ideas and suggestions for 'Mann Ki Baat' now!
Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
India is a shining star amid global economic uncertainty: Christian Sewing , CEO, Deutsche Bank

Media Coverage

India is a shining star amid global economic uncertainty: Christian Sewing , CEO, Deutsche Bank
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
October 04, 2022
പങ്കിടുക
 
Comments

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, October 30th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.