പങ്കിടുക
 
Comments

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രകാശ പർവ്വത്തിൽ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി വണങ്ങി.

 "ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയെ അദ്ദേഹത്തിന്റെ പ്രകാശ പർവ്വ  പുണ്യ വേളയിൽ  ഞാൻ നമിക്കുന്നു. നീതിയുക്തവും, ഏവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നീക്കിവച്ച ജീവിതമായിരുന്നു അത്. അദ്ദേഹത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ അദ്ദേഹം അചഞ്ചലനായിരുന്നു.  അദ്ദേഹത്തിന്റെ ധൈര്യവും ത്യാഗവും നാം  ഓർക്കുന്നു.

ഗുരു ഗോബിന്ദ് സിംഗ് ജിക്ക് നമ്മിൽ ഒരു പ്രത്യേക കൃപയുണ്ടതിനാലാണ് അദേഹത്തിന്റെ 350-ാമത്തെ പർകാഷ് പുരബ് നമ്മുടെ സർക്കാരിന്റെ കാലത്ത് നടക്കുന്നത്. പട്നയിലെ മഹത്തായ ആഘോഷങ്ങൾ ഞാൻ ഓർക്കുന്നു, അവിടെ പോയി ശ്രദ്ധാഞ്‌ജലി  അർപ്പിക്കാനും എനിക്ക് അവസരമുണ്ടായി." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Over 44 crore vaccine doses administered in India so far: Health ministry

Media Coverage

Over 44 crore vaccine doses administered in India so far: Health ministry
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM expresses happiness on UNESCO declaring Dholavira a World Heritage site
July 27, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed happiness on UNESCO declaring Dholavira, Harappan city in India a World Heritage site. He also said that It is a must visit, especially for those interested in history, culture and archaeology. 

Reacting to a tweet by UNESCO, the Prime Minister, in a series of tweets said;

"Absolutely delighted by this news. 

Dholavira was an important urban centre and is one of our most important linkages with our past. It is a must visit, especially for those interested in history, culture and archaeology. 

I first visited Dholavira during my student days and was mesmerised by the place. 

As CM of Gujarat, I had the opportunity to work on aspects relating to heritage conservation and restoration in Dholavira. Our team also worked to create tourism-friendly infrastructure there."