പങ്കിടുക
 
Comments

 

S. No.

Memorandums

Description

എ. ദുരന്ത പ്രതിരോധം

1

1. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ജപ്പാനിലെ കാബിനറ്റ് ഓഫീസും തമ്മിലുള്ള ധാരണാപത്രം 
.

ദുരന്ത പ്രതിരോധ രംഗത്തെ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും ലക്ഷ്യമാക്കിയുള്ളത്. ദുരന്ത നിവാരണത്തിലെ പരിചയവും അറിവുകളും നയങ്ങളും പങ്കുവയ്ക്കുക

ബി . നൈപുണ്യ വികസനം

2

2. ഇന്ത്യയുടെയും ജപ്പാന്റെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ഇന്ത്യയില്‍ ജപ്പാനീസ് ഭാഷാപഠന സഹകരണത്തിനുള്ള ധാരണാപത്രം.

-ഇന്ത്യയിലെ ജപ്പാനീസ് ഭാഷാപഠന മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി.

സി.  കണക്ടിവിറ്റി

3

ഇന്ത്യ ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറം

ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ വളരെ കാര്യക്ഷമമായും ഫലപ്രദമായും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി.

ഡി. സാമ്പത്തികവും വാണിജ്യവും

4

ഇന്ത്യന്‍ പോസ്റ്റും ജപ്പാന്‍ പോസ്റ്റും തമ്മില്‍ കൂള്‍ ഇ.എം.എസ് സര്‍വീസ് നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഭരണപരമായ നിര്‍ദ്ദേശങ്ങള്‍

ഇന്ത്യാ-ജപ്പാന്‍ തപാല്‍ വകുപ്പുകള്‍ തമ്മില്‍ വ്യാപാര സംവിധാനത്തിനായി ” കൂള്‍ ഇ.എം.എസ്” സര്‍വീസ് ലക്ഷ്യമാക്കി. ഇന്ത്യയിലുള്ള ജപ്പാന്‍കാര്‍ക്കായി ശുദ്ധമായ ആഹാരം ജപ്പാനില്‍ നിന്നും ഇന്ത്യയിലേക്ക് കുള്‍ ബോക്‌സുകള്‍ വഴി അയക്കുന്നതിന് വേണ്ടിയുള്ള സൗകര്യമൊരുക്കുന്നതിനായി.

ഇ നിക്ഷേപം(ഗുജറാത്ത്)

5

ഡി.ഐ.പി.പിയും എം.ഇ.ടി.ഐയും തമ്മില്‍ ഇന്ത്യാ-ജപ്പാന്‍ നിക്ഷേപ പ്രോത്സാഹന രൂപരേഖ

ഇന്ത്യയിലെ ജപ്പാന്‍ നിക്ഷേപങ്ങള്‍ വേഗം കൂട്ടുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍.

6

ഗുജറാത്തിലെ മണ്ഡല്‍ ബെഖ്‌രാജ്-ഖോരാജ് ” മേക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇന്ത്യാ-ജപ്പാന്‍ പ്രത്യേക പദ്ധതിക്ക്” എം.ഇ.ടി.ഐയും ഗുജറാത്ത് സംസ്ഥാനവും തമ്മില്‍ സഹകരണ ധാരണാപത്രം- 

മണ്ഡല്‍ ബെഖ്‌രാജ്-ഖോരാജ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സഹകരണത്തിനായി.

എഫ് സിവില്‍ വ്യോമയാനം

7

സിവില്‍ വ്യോമയാന മേഖലയിലെ സഹകരണത്തിനായി (തുറന്ന ആകാശ നയ പ്രകാരം) ആര്‍.ഒ.ഡിയുടെ കൈമാറ്റം-ഇത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആകാശം തുറക്കും. 

അതായത് ഇന്ത്യയ്ക്കും ജപ്പാനും ഇനിമുതല്‍ എണ്ണമറ്റ വിമാനങ്ങള്‍ രണ്ടുരാജ്യങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താം..

 

 

ജി. ശാസ്ത്ര-സാ േങ്കതികം

8

തിയററ്റിക്കല്‍ ആന്റ് മാത്തമാറ്റിക്കല്‍ സയന്‍സ് പ്രോഗ്രാം (ഐതീംസ്), റൈകെന്‍ ആന്റ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് (സിമോണ്‍സ്-എന്‍.സി.ബി.എസ്.) എന്നിവയിലൂടെ അന്തരാഷ്ട്ര സംയുക്ത കൈമാറ്റ കരാര്‍- 

തിയററ്റിക്കല്‍ ബയോളജിയില്‍ രണ്ടു രാജ്യത്തുനിന്നുമുള്ള കഴിവും യോഗ്യതയുമുള്ള യുവ ശാസ്ത്രകാരെ കണ്ടെത്തുന്നതിന് വേണ്ട സംയുക്ത പരിപാടി.

9

ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും(എ.ഐ.എസ്.ടി) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി(ഡി.ബി.ടി)യും തമ്മില്‍ സംയുക്ത ഗവേഷണ കരാര്‍-)

സംയുക്ത ഗവേഷണത്തിനും രണ്ടു സ്ഥാപനങ്ങളുടേയും ശാസ്ത്ര സാങ്കേതിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജപ്പാനിലെ എ.ഐ.എസ്.ടിയില്‍ ഡി.ബി.റ്റി-എ.ഐ.എസ്.ടി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷണല്‍ ആന്റ് എന്‍വയോണ്‍മെന്റ് റിസര്‍ച്ച് (ഡി.എ.ഐ.സി.ഇ.എന്‍.ടി.ഇ.ആര്‍) എന്ന പേരില്‍ ഒരു അന്തര്‍ദ്ദേശീയ കേന്ദ്രം ആരംഭിക്കുന്നതിനുമുള്ള കരാര്‍.

10

.ഡി.ബി.ടിയും നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ് ആന്റ് ടെക്‌നോളജിയും (എ.ഐ.എസ്.ടി) തമ്മിലുള്ള ധാരണാപത്രം

-ഡി.ബി.ടി ഗവേഷണ സ്ഥാപനവും എ.ഐ.എസ്.ടിയിലേയും ജീവശാസ്ത്ര-ബയോടെക്‌നോളജി രംഗത്തെ യോജിച്ച ഗവേഷണത്തിനായി.

എച്ച്. കായികം

11

ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍( എല്‍.എന്‍.ഐ.സി.പി.ഇ)യും ജപ്പാനിലെ നിപ്പോണ്‍ സ്‌പോര്‍ട്ട് സയന്‍സ് സര്‍വകലാശാലയും (എന്‍.എസ്.എസ്.യു) തമ്മില്‍ അന്താരാഷ്ട്ര അക്കാദമിക കായിക കൈമാറ്റത്തിനുള്ള ധാരണാപത്രം-

ഇന്ത്യയിലെ ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ജപ്പാനിലെ നിപ്പോണ്‍ സ്‌പോര്‍ട്ട്‌സ് സയന്‍സ് സര്‍വകാലാശലയും തമ്മിലുള്ള അന്തര്‍ദ്ദേശീയ പഠന പരിപാടികളിലെ സഹകരണവും കൈമാറ്റത്തിനും വേണ്ട സൗകര്യമൊരുക്കുന്നതിനായി

12

സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ജപ്പാനിലെ നിപ്പോണ്‍ സ്‌പോര്‍ട്ട് സയന്‍സ് സര്‍വകലാശാല (എന്‍.എസ്.എസ്.യു)യും തമ്മില്‍ അന്താരാഷ്ട്ര അക്കാദമിക കായിക കൈമാറ്റത്തിനുള്ള ധാരണാപത്രം

സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ജപ്പാനിലെ നിപ്പോണ്‍ സ്‌പോര്‍ട്ട്‌സ് സയന്‍സ് സര്‍വകാലാശാലയും തമ്മിലുള്ള അന്തര്‍ദ്ദേശിയ പഠന പരിപാടികളിലെ സഹകരണവും കൈമാറ്റത്തിനും വേണ്ട സൗകര്യമൊരുക്കുന്നതിനായി.

13

.ഇന്ത്യയിലെ ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ജപ്പാനിലെ സുകുബാ സര്‍വകലാശാലയും തമ്മിലുള്ള താല്‍പര്യപത്രം

ഇന്ത്യയിലെ ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ജപ്പാനിലെ സുകുബാ സര്‍വകലാശാലയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനും സംയുക്ത ഗവേഷണപദ്ധതികളുടെ കൈമാറ്റത്തിനും

14

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും എഡ്യൂക്കേഷനും ജപ്പാനിലെ സുകുബാ സര്‍വകലാശാലയും തമ്മിലുള്ള താല്‍പര്യപത്രം

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ജപ്പാനിലെ സുകുബാ സര്‍വകലാശാലയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനും സംയുക്ത ഗവേഷണപദ്ധതികളുടെ കൈമാറ്റത്തിനും

ഐ. അക്കാദമികവും/ആശയരൂപീകരണ സമിതിയും

15

ആര്‍.ഐ.എസ്ഉം ഐ.ഡി.ഇ-ജെ.ഇ.ടി.ആര്‍.ഒയും തമ്മില്‍ ഗവേണവുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രോത്സാഹനത്തിനുള്ള ധാരണാപത്രം

ആര്‍.ഐ.എസ്ഉം ഐ.ഡി.ഇ-ജെ.ഇ.ടി.ആര്‍.ഒയും തമ്മിലുള്ള സ്ഥാപന സഹകരണം ശക്തിപ്പെടുത്താനും ഗവേഷണ സംവിധാനങ്ങളുടെ ശക്തിയും ശേഷിയും വര്‍ദ്ധിപ്പിച്ച് ഗവേഷണ കണ്ടെത്തലുകള്‍ പ്രചാരപ്പെടുത്തുന്നതിനും

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Top 4 Indian firms to hire 1.6 lakh freshers in FY22

Media Coverage

Top 4 Indian firms to hire 1.6 lakh freshers in FY22
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 17
October 17, 2021
പങ്കിടുക
 
Comments

Citizens congratulate the Indian Army as they won Gold Medal at the prestigious Cambrian Patrol Exercise.

Indians express gratitude and recognize the initiatives of the Modi government towards Healthcare and Economy.