പങ്കിടുക
 
Comments

ഇപ്പോൾ നിങ്ങൾക്ക് ദിവസത്തെ പ്രധാന വാർത്തകൾ ഒരിടത്ത് വായിക്കാൻ കഴിയും. സർക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്തകൾ വായിച്ച്, നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കിടുക.!

സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Dreams take shape in a house: PM Modi on PMAY completing 3 years

Media Coverage

Dreams take shape in a house: PM Modi on PMAY completing 3 years
...

Nm on the go

Always be the first to hear from the PM. Get the App Now!
...
മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. ടോണി അബട്ടുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 20, 2019
പങ്കിടുക
 
Comments

മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. ടോണി അബട്ടുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

അടുത്തിടെ ഓസ്‌ട്രേലിയയുടെ കിഴക്കന്‍തീരത്തുണ്ടായ കാട്ടുതീയില്‍ ജീവനും സ്വത്തും നഷ്ടപ്പെടാനിടയായതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ഗുരുനാനാക് ദേവ് ജിയുടെ പ്രകാശ പര്‍വത്തിന്റെ 550ാമതു വര്‍ഷത്തില്‍ സുവര്‍ണ ക്ഷേത്രം ഉള്‍പ്പെടെ സന്ദര്‍ശിക്കാന്‍ ശ്രീ. ടോണി അബട് എത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

2014 നവംബറില്‍ ബ്രിസ്‌ബെയ്‌നില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതും കാന്‍ബെറ, സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ സൃഷ്ടിപരമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തതും ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രീ. ടോണി അബട്ടിന്റെ പങ്ക് പ്രധാനമന്ത്രി ഊഷ്മളതയോടെ അംഗീകരിച്ചു.