മധ്യപ്രദേശില്‍ പിഎംഎവൈ – ജി പദ്ധതിയിലൂടെ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഈ മാസം 12 ന് നിര്‍വഹിക്കും; ഗൃഹപ്രവേശ ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും September 10th, 06:10 pm