നീതി ആയോഗ് പേപ്പർ പ്രകാരം കഴിഞ്ഞ 9 വർഷത്തിനിടെ 24.82 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടു; ഓരോ ഇന്ത്യക്കാരനും സമൃദ്ധമായ ഭാവി ഉറപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി രേഖപ്പെടുത്തി January 15th, 07:44 pm