പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധുരയിൽ 4,400 കോടി രൂപയിലധികം വിലമതിക്കുന്ന അടിസ്ഥാനസൗകര്യപദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു; മധുരയിലെ അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങൾക്ക് ഗണ്യമായി പ്രയോജനപ്പെടുകയും ചെയ്യും: പ്രധാനമന്ത്രി
March 01st, 03:00 pm