അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ പുതിയ പ്രകൃതി ചികിത്സാ കേന്ദ്രം വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗംന്യൂയോര്‍ക്കില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയിരിക്കുന്ന വിശിഷ്ഠാതിഥികള്‍ക്കും ക്ഷണിതാക്കള്‍ക്കും ടെലിവിഷനിലൂടെ ഈ പരിപാടി വീക്ഷിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നമസ്‌കാരം. എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിനാശംസകള്‍.
June 21st, 09:10 pm