ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ബോഡോ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്; ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരും: പ്രധാനമന്ത്രി February 15th, 04:08 pm