ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ശ്രീ. യാങ് ജിയേചി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
December 22nd, 06:52 pm
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും അതിര്‍ത്തികാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ശ്രീ. യാങ് ജിയേചി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.