Prime Minister Narendra Modi to inaugurate Phase I of Noida International Airport in Uttar Pradesh
March 26th, 09:52 am
PM Modi will visit Uttar Pradesh on 28 March 2026 to inaugurate Phase I of Noida International Airport worth around ₹11,200 crore. The airport will initially have a passenger handling capacity of 12 MPPA, with scalability up to 70 MPPA upon full development. Designed as a sustainable and future-ready infrastructure project, the Noida airport’s architectural design blends cultural aesthetics with modern infrastructure.ഉത്തർപ്രദേശിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി നിർമ്മാണത്തിനായുള്ള പുതുക്കിയ ചെലവ് എസ്റ്റിമേറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 10th, 04:30 pm
ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലായി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ഫരീദാബാദ്-ബല്ലഭ്ഗഢ്-സോഹ്ന സ്പർ മുതൽ ജെവാർ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഗ്രീൻഫീൽഡ് കണക്റ്റിവിറ്റിയുടെ നിർമ്മാണത്തിനായി 3630.77 കോടി രൂപയുടെ പുതുക്കിയ പദ്ധതിച്ചെലവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.പ്രധാനമന്ത്രി മെയ് 29നും 30നും സിക്കിമും പശ്ചിമ ബംഗാളും ബിഹാറും ഉത്തർപ്രദേശും സന്ദർശിക്കും
May 28th, 12:10 pm
പ്രധാനമന്ത്രി മെയ് 29നു രാവിലെ 11നു സിക്കിമിൽ ‘സിക്കിം@50: ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കുതിക്കുകയും പ്രകൃതി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നിടം’ പരിപാടിയിൽ പങ്കെടുക്കും. സിക്കിമിൽ നിരവധി വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം സദസ്സിനെയും അഭിസംബോധന ചെയ്യും.ഉത്തർപ്രദേശിൽ സെമികണ്ടക്ടർ യൂണിറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
May 14th, 03:06 pm
ഇന്ത്യ സെമികണ്ടക്ടർ മിഷന് കീഴിൽ ഒരു സെമികണ്ടക്ടർ യൂണിറ്റ് കൂടി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി.