നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 25th, 08:20 pm

ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.

ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

February 25th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ദരിദ്രരില്‍ ദരിദ്രരായവരുടെ വികസനമാണ് ശാന്തിയുടെ യഥാര്‍ഥ പ്രതീകമായിരിക്കുന്നത്: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ

October 28th, 11:30 am

സർദാരി പട്ടേൽ രാജ്യത്തിന് നൽകിയ സംഭാവനയെ കുറിച്ച് പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ സംസാരിച്ചു. 'സ്റ്റാച്യു ഓഫ് യൂണിറ്റി' മഹാനായ നേതാവിന് നൽകുന്ന യഥാർഥ ആദരാഞ്ജലി ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏഷ്യൻ പരാ ഗെയിംസിലും, സമ്മർ ഒളിമ്പിക്സിലും മെഡൽ നേടിയ കായികതാരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു . ഒന്നാം ലോകമഹായുദ്ധകാലത്ത് ധീരമായി പോരാടിയ ധീരനായ പടയാളികളെയും അദ്ദേഹം ഓർമ്മിക്കുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹും ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശിമിത്തേരി സന്ദർശിച്ചു

July 06th, 02:00 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രായേലിലെ ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശ്മശാനത്തിൽ സന്ദർശനം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ജറൂസലത്തെ വിമോചനപ്പെടുത്തുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. മേജർ ദൽപത്ത് സിങ്ങിന്റെ ഒരു സമാഹാരവും അനാച്ഛാദനം ചെയ്തു