ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി

June 19th, 01:57 pm

ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തിന്റെ തെളിവായി വിശേഷിപ്പിച്ചുകൊണ്ട്, 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഇന്ത്യയിലെ യുവാക്കൾക്കായി ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളെ വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

June 07th, 08:51 am

ക്യുഎസ് ലോക സർവകലാശാല റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകൾ മികച്ച പ്രകടനം കാഴ്ചവച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു