'ലോക ഭൗമദിന'ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 100,000 വൃക്ഷത്തൈ നടീൽ പരിപാടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 24th, 11:43 am
'ലോക ഭൗമദിന'ത്തോടനുബന്ധിച്ച് അസമിലെ തകം മിസിംഗ് പോറിൻ കെബാംഗ് (ടിഎംപികെ) സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ നടീൽ പരിപാടിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.