2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
November 24th, 12:22 pm
2025 ലെ ലോക ബോക്സിംഗ് കപ്പ് ഫൈനലിൽ അസാധാരണ പ്രകടനവും റെക്കോർഡ് നേട്ടവും കൈവരിച്ച ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ മിനാക്ഷിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
September 14th, 07:48 pm
ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - 2025 ൽ, 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് നേടിയ അഭിമാനകരമായ വിജയത്തിന് ഇന്ത്യൻ ബോക്സർ മിനാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
September 14th, 07:44 pm
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ഇന്ത്യൻ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.