പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി
February 08th, 11:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് പെർദാന പുത്ര സമുച്ചയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിം ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഔദ്യോഗിക വസതിയായ സെറി പെർദാനയിൽ നേതാക്കൾ പരിമിതമായ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും പ്രതിനിധിതലത്തിലുള്ള ചർച്ചയും നടത്തി.ഇന്ത്യയിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
October 08th, 12:21 pm
ചരിത്രപ്രധാനമായ ആദ്യ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് ഊഷ്മളമായ സ്വാഗതമാശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. യുകെയിൽ നിന്നും, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘവും യുകെ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
February 12th, 12:52 pm
2020 ഫെബ്രുവരി 24നും 25നും അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഈ സന്ദര്‍ശനം സവിശേഷമായിരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.Text of PM's Video Message on the occasion of launch of the “Visit India Year 2015” in China
February 03rd, 10:57 am
Text of PM's Video Message on the occasion of launch of the “Visit India Year 2015” in China