സാങ്കേതികവിദ്യ നയിക്കുന്ന ഭരണത്തിലൂടെ നാം ഒരു ആധുനിക ഇന്ത്യ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി
June 25th, 11:43 pm
വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ സമൂഹവുമായി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യകുറിച്ചു നല്ല വരാത്ത വരുമ്പോൾ ഇന്ത്യൻ വംശജർ സന്തോഷിച്ചു. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് എത്തുവാൻ ആഗ്രഹിക്കും. അമേരിക്കൻ സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ വംശജർ നൽകിയ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഭീകരതയെക്കുറിച്ചും സംസാരിച്ചു. അത് ഉയർത്തിപ്പിടിച്ചിരിക്കുന്ന ഭീഷണി ലോകം മനസ്സിലാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു
June 25th, 11:42 pm
വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.പുറത്തുള്ള ഇന്ത്യന്‍ വംശജര്‍, ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആഹ്ലാദിക്കുന്നുവെന്നും ഇന്ത്യ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.