ശ്രീ വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 24th, 07:48 pm
ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗവും രാജ്‌സദൻ അയോധ്യ മേധാവിയുമായ ശ്രീ വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.