പ്രധാനമന്ത്രി മാർച്ച് 1 ന് തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും
February 27th, 04:40 pm
2026 മാർച്ച് 1-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾക്കുശേഷം ഫെബ്രുവരി 28 രാത്രി ഏകദേശം 9 മണിയോടെ പ്രധാനമന്ത്രി ചെന്നൈയിൽ എത്തും.പുതുശ്ശേരി ഓറോവില്ലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 25th, 12:58 pm
ഓറോവില്ലിയുടെ സുവര്‍ണജൂബിലി വാരത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ഇന്ത്യയുടെ ആധ്യാത്മിക നേതൃത്വത്തെക്കുറിച്ച് ശ്രീ അരബിന്ദോയ്ക്ക് ഉണ്ടായിരുന്ന വീക്ഷണം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.