ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 'പരാക്രം ദിവസ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 23rd, 05:15 pm
അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണറും നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എൻ.എ (INA) ട്രസ്റ്റ് ചെയർമാനുമായ അഡ്മിറൽ ഡി.കെ. ജോഷി, ബ്രിഗേഡിയർ ആർ.എസ്. ചിക്കാര ജി; ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളിയും ഐ.എൻ.എയുടെ വിസ്മരിക്കാനാവാത്ത വ്യക്തിത്വവുമായആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 23rd, 05:00 pm
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ന് സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മഹത്തായ ദിവസമാണെന്ന് ചടങ്ങിനെ അഭിസംബോധനചെയ്ത ശ്രീ മോദി പറഞ്ഞു. നേതാജിയുടെ വീര്യവും ധൈര്യവും നമ്മെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തോടുള്ള ആദരവ് നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്തായി, പരാക്രം ദിവസ് രാജ്യത്തിന്റെ ആത്മവീര്യത്തിന്റെ അവിഭാജ്യമായ ഉത്സവമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് പരാക്രം ദിവസ്, 25-ന് ദേശീയ വോട്ടർ ദിനം, 26-ന് റിപ്പബ്ലിക് ദിനം, 29-ന് ബീറ്റിംഗ് റിട്രീറ്റ്, 30-ന് പൂജ്യ ബാപ്പുവിന്റെ ചരമവാർഷികം എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി വരുന്ന ദിനങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരു പുതിയ പാരമ്പര്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസിൽ അദ്ദേഹം എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.India must not only fulfill its own needs but also emerge as a global food supplier: PM Modi
May 29th, 06:45 pm
The Prime Minister Shri Narendra Modi addressed the Viksit Krishi Sankalp Abhiyan via video conferencing today. Delivering his remarks on the occasion, he remarked that the launch of the Viksit Krishi Sankalp Abhiyan as a significant initiative for farmers and an unique effort to support agricultural development.വികസിത് കൃഷി സങ്കല്പ് അഭിയാനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
May 29th, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വികസിത് കൃഷി സങ്കല്പ് അഭിയാനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ തന്റെ പരാമർശങ്ങൾ നടത്തിയ അദ്ദേഹം, വികസിത് കൃഷി സങ്കല്പ് അഭിയാന്റെ സമാരംഭം കർഷകർക്കുള്ള ഒരു സുപ്രധാന സംരംഭമാണെന്നും കാർഷിക വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു അതുല്യമായ ശ്രമമാണെന്നും അഭിപ്രായപ്പെട്ടു. മൺസൂൺ അടുക്കുകയും ഖാരിഫ് സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യുമ്പോൾ, അടുത്ത 12 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ, ശാസ്ത്രജ്ഞർ, വിദഗ്ധർ, ഉദ്യോഗസ്ഥർ, പുരോഗമന കർഷകർ എന്നിവരടങ്ങുന്ന 2000 ടീമുകൾ 700ലധികം ജില്ലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് കർഷകരിലേക്ക് എത്തിച്ചേരുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ അംഗീകരിച്ചുകൊണ്ട്, എല്ലാ കർഷകർക്കും ഈ ടീമുകളിലെ പങ്കാളികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.