പഞ്ചാബിലെ ജലന്ധറിൽ 5,470 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിച്ചു

July 17th, 03:45 pm

പഞ്ചാബിലെ ജലന്ധറിൽ, കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും, മേഖലയിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 5,470 കോടി രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുയും തറക്കല്ലിടലും ചെയ്തു

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

June 18th, 02:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും നവോന്മേഷത്തോടെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ടെന്ന് പറയുകയും ചെയ്തു.

127 വർഷങ്ങൾക്ക് ശേഷം പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകൾ തിരികെ കൊണ്ടുവന്നതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

July 30th, 02:44 pm

127 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അഭിമാനകരവും സന്തോഷപൂരിതവുമായ നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.