രാജ്മാതാ വിജയരാജെ സിന്ധ്യയുടെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
October 12th, 09:10 am
രാജ്മാതാ വിജയരാജെ സിന്ധ്യയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.രാജമാതാ വിജയരാജെ സിന്ധ്യയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 12th, 08:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജമാതാ വിജയരാജെ സിന്ധ്യയ്ക്ക് അവരുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാജമാതാ വിജയരാജെ സിന്ധ്യ ജീവിതത്തിലുടനീളം കാഴ്ചവെച്ച ഇന്ത്യയെ സേവിക്കാനുള്ള സമർപ്പണത്തെ ശ്രീ മോദി അഭിനന്ദിച്ചു.