ബിഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 20th, 01:41 pm
ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വർഷങ്ങളോളം നല്ല ഭരണം കാഴ്ചവെച്ച, പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ് ശ്രീ നിതീഷ് കുമാർ എന്നും മുന്നോട്ടുള്ള കാലയളവിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 28th, 06:35 pm
ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സാമ്രാട്ട് ചൗധരിയേയും ശ്രീ വിജയ് സിൻഹയേയും അദ്ദേഹം അഭിനന്ദിച്ചു.