ശ്രീ വി കെ മൽഹോത്രയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
September 30th, 02:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്തരിച്ച ശ്രീ വി കെ മൽഹോത്രയുടെ വസതി സന്ദർശിച്ച് പരേതനായ അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങളെയും അദ്ദേഹം അനുശോചനം അറിയിച്ചു.ശ്രീ വിജയ് കുമാർ മൽഹോത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
September 30th, 09:16 am
ശ്രീ വിജയ് കുമാർ മൽഹോത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.