വിദിശയിലെ കിണർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്ന് സഹായ ധനം പ്രഖ്യാപിച്ചു
July 16th, 11:31 pm
മധ്യ പ്രദേശിലെ വിദിശയിലുണ്ടായ കിണർ ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി . ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.