ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 07:25 pm
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൃതജ്ഞത രേഖപ്പെടുത്തി. ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും അനുഗ്രഹവുമാണ് രാജ്യസേവനത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ ജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു
May 04th, 08:21 am
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജന്മദിനാശംസകൾ നേർന്നു.ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
April 14th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
February 16th, 09:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ഉപരാഷ്ട്രപതി ഭവനിൽ എത്തി, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.ദീപാവലിയോടനുബന്ധിച്ച് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
October 20th, 07:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണൻ ജിയെ സന്ദർശിച്ച് അദ്ദേഹത്തിന് ദീപാവലി ആശംസകൾ നേർന്നു .24 വർഷത്തെ പൊതുസേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതിയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
October 09th, 01:42 pm
ഗവൺമെന്റിന്റെ തലവനായി 24 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയതിന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്റെ ദയാപൂർണ്ണമായ വാക്കുകൾക്കും ആശംസകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.പ്രധാനമന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
September 28th, 09:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.ജന്മദിനാശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 17th, 09:22 am
75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമർപ്പണത്തോടെ രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ താങ്കളുടെ ആശംസകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു, ശ്രീ മോദി പറഞ്ഞു.ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
September 12th, 12:16 pm
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ശ്രീ. സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ജനങ്ങളുടെ സേവനത്തിനായി സമർപ്പിതനായ ഉപരാഷ്ട്രപതി എന്ന നിലയിൽ ശ്രീ രാധാകൃഷ്ണന് വിജയകരമായ കാലാവധി ശ്രീ മോദി ആശംസിച്ചു.ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി സന്ദർശിച്ചു
September 09th, 11:03 pm
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ സി.പി. രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 09th, 08:24 pm
2025-ലെ ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ സി പി രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വോട്ട് ചെയ്തു
September 09th, 10:36 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, 2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി പ്രധാനമന്ത്രിയെ കണ്ടു
August 18th, 03:14 pm
എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ശ്രീ സിപി രാധാകൃഷ്ണൻ ജി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎയുടെ സ്ഥാനാർത്ഥിയായി തിരു. സി.പി. രാധാകൃഷ്ണൻ ജിയെ നാമനിർദ്ദേശം ചെയ്തതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
August 17th, 08:54 pm
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരു സി.പി. രാധാകൃഷ്ണൻ ജിയെ സ്ഥാനാർത്ഥിയാക്കാനുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.ശ്രീ ജഗ്ദീപ് ധൻഖറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി
July 22nd, 12:30 pm
ശ്രീ ജഗ്ദീപ് ധൻഖറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയിൽ ഉൾപ്പെടെ വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ ശ്രീ ജഗ്ദീപ് ധൻഖർ ജിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി അമേരിക്കയുടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി
April 21st, 08:56 pm
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചുഉപരാഷ്ട്രപതി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും ആശംസിച്ച് പ്രധാനമന്ത്രി
March 09th, 04:32 pm
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. “എയിംസിലെത്തി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർജിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രാർഥിക്കുന്നു” - ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു
October 31st, 10:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിച്ചു.ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു
September 17th, 08:59 pm
ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.'ഏക് പേട് മാ കേ നാം' എന്ന പേരില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രശംസിച്ചു
July 27th, 10:04 pm
തന്റെ അമ്മയുടെ ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ഒരു വൃക്ഷത്തൈ നട്ടത് പ്രചോദനം നല്‍കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.