അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍, വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണ്: പ്രധാനമന്ത്രി

January 14th, 01:21 pm

അനുഭവസമ്പന്നരായ നമ്മുടെ വിമുക്തഭടന്മാര്‍ വീരന്മാരും ദേശസ്‌നേഹത്തിന്റെ ശാശ്വത പ്രതീകങ്ങളുമാണെന്ന് സായുധ സേനാ വെറ്ററന്‍സ് ദിനത്തോടനുബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ധീരരായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മുതിർന്ന ചലച്ചിത്രകാരൻ ശ്രീ ശ്യാം ബെനഗലിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 23rd, 11:00 pm

മുതിർന്ന ചലച്ചിത്രകാരൻ ശ്രീ ശ്യാം ബെനഗലിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

മുതിർന്ന ഐ‌എൻ‌എ സൈനികൻ ലളിത് റാം ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

May 09th, 01:50 pm

മുതിർന്ന ഐ‌എൻ‌എ സൈനികൻ ശ്രീ ലളിത് റാം ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.