ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 09th, 03:22 pm

നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 09th, 03:00 pm

മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.

ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

July 01st, 12:22 pm

രാജ്യത്തോടുള്ള അചഞ്ചലമായ സേവനത്തിനും കാരുണ്യത്തിനും പ്രതിബദ്ധതയ്ക്കും നന്ദിയറിയിച്ചുകൊണ്ട്, ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു,

വെനിസ്വേലയിൽ ശക്തമായ ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും ജീവഹാനിയിലും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

June 25th, 11:01 am

വെനിസ്വേലയിൽ ശക്തമായ ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും ജീവഹാനിയിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി അനുശോചനം അറിയിച്ച ശ്രീ മോദി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുകയും ദുരന്തബാധിതരായ എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ആക്ടിംഗ് പ്രസിഡന്റ്

June 04th, 09:50 pm

വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി

January 30th, 09:05 pm

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി എലോയിന റോഡ്രിഗസ് ഗോമസ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

PM greets the people of Venezuela on Venezuela's Independence Day

July 05th, 11:37 am