2022ലെ ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ വൈഷ്ണവി പുനെയാനിക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം

October 25th, 07:54 pm

2022-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ വൈഷ്ണവി പുനെയാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.