യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് പ്രധാനമന്ത്രി
May 30th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പട്‌ന വിമാനത്താവളത്തിൽ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം രാജ്യമെമ്പാടും പ്രശംസിക്കപ്പെടുന്നു! അദ്ദേഹത്തിന്റെ ശോഭനമായ ഭാവിയ്ക്ക് എന്റെ ആശംസകൾ, ശ്രീ മോദി പ്രസ്താവിച്ചു.