Participants of Viksit Vibrant Village Programme share their experiences with PM Modi
July 26th, 10:27 pm
PM Modi interacts with participants of the Viksit Vibrant Village Programme 2026, as MYBharat volunteers share inspiring stories from India's border villages. Participants recount how the journey transformed their perspectives through interactions with local communities, firsthand experiences of life in border villages and a deeper understanding of the spirit of Ek Bharat, Shreshtha BharatThe Vibrant Village Programme is giving further momentum to the development of border villages: PM Modi
July 26th, 05:00 pm
PM Modi today interacted with participants of the Viksit Vibrant Village Programme 2026, lauding the young friends of MY Bharat for their commendable work across the country. He highlighted the official redesignation of border settlements from the 'last' to the 'first villages' of India, noted the newly established infrastructure and praised the local inhabitants for living and breathing patriotism.PM Modi Interacts with Participants of Viksit Vibrant Village Programme 2026
July 26th, 04:30 pm
PM Modi today interacted with participants of the Viksit Vibrant Village Programme 2026, lauding the young friends of MY Bharat for their commendable work across the country. He highlighted the official redesignation of border settlements from the 'last' to the 'first villages' of India, noted the newly established infrastructure and praised the local inhabitants for living and breathing patriotism.‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ജൂലൈ 26- നു സംവദിക്കും
July 25th, 11:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 26-ന് വൈകിട്ട് 4:30-ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’-ൽ പങ്കെടുക്കുന്നവരുമായി സംവദിക്കും.ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ (റിട്ട.) വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 19th, 01:31 pm
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ (റിട്ട.) വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി."ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ... എല്ലായിടത്തും താമര വിരിയുന്നു: ബിജെപി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി മോദി
May 04th, 07:01 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തു.സംസ്ഥാനങ്ങളിലുടനീളം തകർപ്പൻ വിജയങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു
May 04th, 07:00 pm
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഉജ്ജ്വല വിജയങ്ങൾക്ക് ശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജനാധിപത്യത്തിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിലും വിശ്വാസത്തിന്റെ ശക്തമായ സ്ഥിരീകരണവും ചരിത്രപരവും വൈകാരികവുമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. പരമ്പരാഗത ബംഗാളി വസ്ത്രവും ധോത്തിയും ധരിച്ച പ്രധാനമന്ത്രിയുടെ രൂപം ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ പ്രതിഫലിപ്പിക്കുകയും ബംഗാളിന്റെ നാഴികക്കല്ലായ ജനവിധിയുടെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തുകയും ചെയ്തുഉത്തരാഖണ്ഡിൽ തെഹ്‌രി ഗഡ്‍വാളിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
April 23rd, 07:24 pm
ഉത്തരാഖണ്ഡിൽ തെഹ്‌രി ഗഡ്‍വാൾ ജില്ലയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു.ശ്രീ കേദാർനാഥ് ധാം തുറക്കുന്നതിനും ചാർധാം യാത്രയുടെ ആരംഭത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
April 22nd, 11:28 am
ഈ വർഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ശ്രീ കേദാർനാഥ് ധാമിന്റെ നട തുറക്കുന്നതിന്റെ പുണ്യവേളയിൽ പ്രധാനമന്ത്രി ഇന്ന് ആഴത്തിലുള്ള ആദരം പ്രകടിപ്പിച്ചു. ഈ അവസരത്തിൽ, യാത്രയ്ക്കായി ഉത്തരാഖണ്ഡ് സന്ദർശിക്കുന്ന എല്ലാ ഭക്തരെയും അഭിസംബോധന ചെയ്ത കത്തിലൂടെ പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ വികാരങ്ങൾ പങ്കുവെക്കുകയും എല്ലാവരുടെയും ക്ഷേമത്തിനായി ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുകയും ചെയ്തു.The Dehradun-Delhi Economic Corridor will transform the entire region: PM Modi in Uttarakhand
April 14th, 01:25 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.Prime Minister Shri Narendra Modi inaugurates Delhi–Dehradun Economic Corridor
April 14th, 01:20 pm
PM Narendra Modi inaugurated the Delhi-Dehradun Economic Corridor in Dehradun. In his address, he detailed the transformative benefits of the corridor and highlighted the project's multi-dimensional impact on the region. He also spoke about the construction of a nearly 12-kilometre elevated wildlife corridor as part of the expressway and urged tourists and pilgrims to keep sacred spaces clean and plastic-free.പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും
April 13th, 04:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 14-ന് ഉത്തരാഖണ്ഡും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 11:15-ഓടെ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ സഹാറൻപൂർ സന്ദർശിക്കുകയും ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിലെ എലിവേറ്റഡ് സെക്ഷനിലുള്ള വന്യജീവി ഇടനാഴിയുടെ അവലോകനം നടത്തുകയും ചെയ്യും. രാവിലെ 11:40-ഓടെ പ്രധാനമന്ത്രി ഡെറാഡൂണിന് അടുത്തുള്ള ജയ് മാ ദാത് കാളി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. അതിനുശേഷം ഏകദേശം 12:30-ന് ഡെറാഡൂണിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉത്തരാഖണ്ഡ് ഗവർണർ
April 08th, 06:41 pm
ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 30th, 12:37 pm
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 09th, 01:00 pm
ദേവഭൂമി ഉത്തരാഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാർക്കും, സുഹൃത്തുക്കൾക്കും, സഹോദരിമാർക്കും, മുതിർന്നവർക്കും ആശംസകൾ.ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
November 09th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്തു. പരിപാടിയിൽ 8140 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച ശ്രീ മോദി, ദേവഭൂമി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും എല്ലാവർക്കും തന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ആദരവും സേവനവും അർപ്പിക്കുകയും ചെയ്തു.ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തിൽ പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 09th, 09:05 am
ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ 25-ാം വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.പ്രധാനമന്ത്രി നവംബർ 9-ന് ഡെറാഡൂൺ സന്ദർശിക്കും.
November 08th, 09:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 9-ന് ഉച്ചയ്ക്ക് 12:30-ഓടെ ഡെറാഡൂൺ സന്ദർശിക്കുകയും ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. രജതജൂബിലി സ്മരണാർത്ഥം പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.പ്രധാനമന്ത്രി ഡെറാഡൂൺ സന്ദർശിച്ചു; ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു
September 11th, 06:02 pm
ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ-പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ദുരിതത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി ഡെറാഡൂണിൽ ഔദ്യോഗിക യോഗം ചേർന്നു. ഉത്തരാഖണ്ഡിന് 1200 കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും
September 10th, 01:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 11ന് ഉത്തർപ്രദേശും ഉത്തരാഖണ്ഡും സന്ദർശിക്കും.